¡Sorpréndeme!

കിഴക്കന്‍ മലയോര മേഖലകളില്‍ കനത്ത മഴ | Oneindia Malayalam

2018-08-08 105 Dailymotion

Heavy rain in malabar areas in kerala,
കിഴക്കന്‍ മലയോര മേഖലകളില്‍ കനത്ത മഴ. വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. വയനാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് ബാണാസുര ഡാം ഷട്ടറുകള്‍ 1.60 മീറ്റര്‍ ഉയര്‍ത്തി. പരിസര വാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. വൈത്തിരിയില്‍ മണ്ണിടിച്ചിലില്‍ നാലംഗ കുടുംബം മണ്ണിനടിയിലായി,കണ്ണൂരില്‍ ആറിടങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍.
#Malabar #Rain